Category: മലയാളം

പണത്തിനു മീതെ പറന്നു കൂട്ടക്കൊല
story

പണത്തിനു മീതെ പറന്നു കൂട്ടക്കൊല

വിദൂരമായ സ്ഥലങ്ങളിൽ നിന്നു കൊച്ചിയിൽ വന്നു പാർട്ട് ടൈം ജോലികൾ ചെയ്തു പഠിച്ചു കൊണ്ടിരുന്ന യുവാവും യുവതികളും ദരിദ്ര കുടുംബങ്ങളുടെ ആശ്രയം ആയിരുന്നു എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്

മിഡിൽ ഈസ്റ്റിൽ പ്രതീക്ഷയാവുന്ന പുനർ നിർമാണം
story

മിഡിൽ ഈസ്റ്റിൽ പ്രതീക്ഷയാവുന്ന പുനർ നിർമാണം

35 ലക്ഷത്തോളം മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖല എന്നും നമുക്ക് അക്ഷയ ഖനിയാണ്. ദശലക്ഷക്കണക്കിനു കുടുംബങ്ങളിൽ പ്രധാന വരുമാന മാർഗം തന്നെ ഗൾഫിൽ നിന്നുള്ള വരുമാനമാണ്

യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ
story

യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ

ഒരാഴ്ചയോളം യുദ്ധം തുടർന്നാൽ തന്നെ അത് ഗൾഫിലെ പ്രവാസികൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത പ്രതിസന്ധിയിലേക്കു വഴുതിപ്പോവുന്ന സാഹചര്യം സൃഷ്ടിക്കാം. എന്നാൽ യുഎസ്-ഇസ്രയേലി ആക്രമണങ്ങൾ ലക്‌ഷ്യം കണ്ടാൽ ഇറാന് ഗൾഫിനെ വിറപ്പിക്കാൻ കഴിയുന്ന കരുത്തു നഷ്ടമാവും

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം
story

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം

ആദായ നികുതി വകുപ്പ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും അവരുടെ റെയ്‌ഡിനിടെ റോയിക്ക് എങ്ങിനെ തോക്കു ലഭിച്ചെന്നു അന്വേഷിക്കണമെന്നും പിണറായി വിജയൻ; അമിത സമ്മർദം ഉണ്ടായെന്നു സഹോദരൻ ബാബു

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു
story

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 
story

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 

പ്രവാസിലോകം ശ്രീനിവാസനെ ഓർമിക്കുന്നത് പ്രധാനമായും മൂന്നു ചിത്രങ്ങളിലൂടെയാണ്: മരുഭൂമിയിലെ ജീവിതത്തിന്റെ യാതന തുറന്നു കാട്ടുന്ന, അദ്ദേഹം പ്രധാന വേഷമിട്ട 'അറബിക്കഥ' ഒന്ന്. ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി മോഹൻലാൽ നായകനായ 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രം. പിന്നെ ഇരുവരും കൂടി ചിരിപ്പിച്ചു കൊല്ലുന്ന നാടോടിക്കഥ.

ക്രിസ്മസ് നവവത്സര സമ്മാനം ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളം, നവി മുംബൈ വിമാനത്താവളം
story

ക്രിസ്മസ് നവവത്സര സമ്മാനം ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളം, നവി മുംബൈ വിമാനത്താവളം

കേരളത്തില്‍ നിന്ന് പ്രതിദിനം രണ്ട് സര്‍വീസുകള്‍, നവി മുംബൈ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്നു

ഇടതുപക്ഷത്തിന് പിഴച്ചതെവിടെ?
story

ഇടതുപക്ഷത്തിന് പിഴച്ചതെവിടെ?

പ്രവാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കാൻ കഴിയാതെ പോയതും ഈ സർക്കാരിന് എതിരായ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു