Author: P. P. Mathew (P. P. Mathew)

യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ
story

യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ

ഒരാഴ്ചയോളം യുദ്ധം തുടർന്നാൽ തന്നെ അത് ഗൾഫിലെ പ്രവാസികൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത പ്രതിസന്ധിയിലേക്കു വഴുതിപ്പോവുന്ന സാഹചര്യം സൃഷ്ടിക്കാം. എന്നാൽ യുഎസ്-ഇസ്രയേലി ആക്രമണങ്ങൾ ലക്‌ഷ്യം കണ്ടാൽ ഇറാന് ഗൾഫിനെ വിറപ്പിക്കാൻ കഴിയുന്ന കരുത്തു നഷ്ടമാവും

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം
story

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം

ആദായ നികുതി വകുപ്പ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും അവരുടെ റെയ്‌ഡിനിടെ റോയിക്ക് എങ്ങിനെ തോക്കു ലഭിച്ചെന്നു അന്വേഷിക്കണമെന്നും പിണറായി വിജയൻ; അമിത സമ്മർദം ഉണ്ടായെന്നു സഹോദരൻ ബാബു

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 
story

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 

പ്രവാസിലോകം ശ്രീനിവാസനെ ഓർമിക്കുന്നത് പ്രധാനമായും മൂന്നു ചിത്രങ്ങളിലൂടെയാണ്: മരുഭൂമിയിലെ ജീവിതത്തിന്റെ യാതന തുറന്നു കാട്ടുന്ന, അദ്ദേഹം പ്രധാന വേഷമിട്ട 'അറബിക്കഥ' ഒന്ന്. ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി മോഹൻലാൽ നായകനായ 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രം. പിന്നെ ഇരുവരും കൂടി ചിരിപ്പിച്ചു കൊല്ലുന്ന നാടോടിക്കഥ.

ദിലീപും മഞ്ജുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ
story

ദിലീപും മഞ്ജുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റം ചെയ്തെന്നു തെളിഞ്ഞ ആറു പേർക്ക് നൽകിയ ശിക്ഷ ചെറുതായിപ്പോയി എന്ന പരാതി പരിഗണിച്ചു അതിനും അപ്പീൽ നൽകും. എന്നാൽ തനിക്കെതിരെ മഞ്ജു വാര്യരും കൂട്ടരും ചേർന്നു ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് ആയിരിക്കും ഇനി ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുക