പ്രവാസിലോകം ശ്രീനിവാസനെ ഓർമിക്കുന്നത് പ്രധാനമായും മൂന്നു ചിത്രങ്ങളിലൂടെയാണ്: മരുഭൂമിയിലെ ജീവിതത്തിന്റെ യാതന തുറന്നു കാട്ടുന്ന, അദ്ദേഹം പ്രധാന വേഷമിട്ട 'അറബിക്കഥ' ഒന്ന്. ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി മോഹൻലാൽ നായകനായ 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രം. പിന്നെ ഇരുവരും കൂടി ചിരിപ്പിച്ചു കൊല്ലുന്ന നാടോടിക്കഥ.
Author: P. P. Mathew (P. P. Mathew)
story
ദിലീപും മഞ്ജുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റം ചെയ്തെന്നു തെളിഞ്ഞ ആറു പേർക്ക് നൽകിയ ശിക്ഷ ചെറുതായിപ്പോയി എന്ന പരാതി പരിഗണിച്ചു അതിനും അപ്പീൽ നൽകും. എന്നാൽ തനിക്കെതിരെ മഞ്ജു വാര്യരും കൂട്ടരും ചേർന്നു ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് ആയിരിക്കും ഇനി ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുക

