മലയാളം

Home മലയാളം
യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ

യുദ്ധം മുറുകി നിൽക്കുമ്പോഴും പ്രത്യാശ കൈവിടാതെ പ്രവാസികൾ

ഒരാഴ്ചയോളം യുദ്ധം തുടർന്നാൽ തന്നെ അത് ഗൾഫിലെ പ്രവാസികൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത പ്രതിസന്ധിയിലേക്കു വഴുതിപ്പോവുന്ന സാഹചര്യം സൃഷ്ടിക്കാം. എന്നാൽ യുഎസ്-ഇസ്രയേലി ആക്രമണങ്ങൾ ലക്‌ഷ്യം കണ്ടാൽ ഇറാന് ഗൾഫിനെ വിറപ്പിക്കാൻ കഴിയുന്ന കരുത്തു നഷ്ടമാവും

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം

സി ജെ റോയ്: ദുരൂഹതകൾ തീരാത്ത ദുരന്തം

ആദായ നികുതി വകുപ്പ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും അവരുടെ റെയ്‌ഡിനിടെ റോയിക്ക് എങ്ങിനെ തോക്കു ലഭിച്ചെന്നു അന്വേഷിക്കണമെന്നും പിണറായി വിജയൻ; അമിത സമ്മർദം ഉണ്ടായെന്നു സഹോദരൻ ബാബു

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2026 വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്തു

ഗാർഹിക തലത്തിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 

മായാത്ത മുദ്രകൾ പതിപ്പിച്ച ശ്രീനിക്കു വിട 

പ്രവാസിലോകം ശ്രീനിവാസനെ ഓർമിക്കുന്നത് പ്രധാനമായും മൂന്നു ചിത്രങ്ങളിലൂടെയാണ്: മരുഭൂമിയിലെ ജീവിതത്തിന്റെ യാതന തുറന്നു കാട്ടുന്ന, അദ്ദേഹം പ്രധാന വേഷമിട്ട 'അറബിക്കഥ' ഒന്ന്. ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി മോഹൻലാൽ നായകനായ 'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രം. പിന്നെ ഇരുവരും കൂടി ചിരിപ്പിച്ചു കൊല്ലുന്ന നാടോടിക്കഥ.

ക്രിസ്മസ് നവവത്സര സമ്മാനം ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളം, നവി മുംബൈ വിമാനത്താവളം

ക്രിസ്മസ് നവവത്സര സമ്മാനം ഇന്ത്യയില്‍ മറ്റൊരു വിമാനത്താവളം, നവി മുംബൈ വിമാനത്താവളം

കേരളത്തില്‍ നിന്ന് പ്രതിദിനം രണ്ട് സര്‍വീസുകള്‍, നവി മുംബൈ വാണിജ്യ പ്രവര്‍ത്തനം തുടങ്ങുന്നു

ഇടതുപക്ഷത്തിന് പിഴച്ചതെവിടെ?

ഇടതുപക്ഷത്തിന് പിഴച്ചതെവിടെ?

പ്രവാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കാൻ കഴിയാതെ പോയതും ഈ സർക്കാരിന് എതിരായ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു

ദിലീപും മഞ്ജുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

ദിലീപും മഞ്ജുവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റം ചെയ്തെന്നു തെളിഞ്ഞ ആറു പേർക്ക് നൽകിയ ശിക്ഷ ചെറുതായിപ്പോയി എന്ന പരാതി പരിഗണിച്ചു അതിനും അപ്പീൽ നൽകും. എന്നാൽ തനിക്കെതിരെ മഞ്ജു വാര്യരും കൂട്ടരും ചേർന്നു ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ കേസ് ആയിരിക്കും ഇനി ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റുക

ഇന്ത്യൻ രൂപ പരുങ്ങുന്നു ഒരു കുതിച്ചു ചാട്ടത്തിന് വേണ്ടി

ഇന്ത്യൻ രൂപ പരുങ്ങുന്നു ഒരു കുതിച്ചു ചാട്ടത്തിന് വേണ്ടി

യുഎസുമായുള്ള വ്യാപാര കരാർ സമീപഭാവിയിൽ സംഭവിച്ചില്ലെങ്കിൽ, ഇത് ഒരു യുഎസ് ഡോളറിന് 90 ആയി കുറഞ്ഞേക്കാം

കുതിക്കുന്ന സ്വർണ്ണമൂല്യം പ്രവാസി മലയാളികളുടെ വിശ്രമ ജീവിതം സ്വർഗം ആക്കുമോ?

കുതിക്കുന്ന സ്വർണ്ണമൂല്യം പ്രവാസി മലയാളികളുടെ വിശ്രമ ജീവിതം സ്വർഗം ആക്കുമോ?

പ്രവാസിയുടെ വിരമിക്കൽ ജീവിതം പൂരിതം ആകാൻ സ്വർണ്ണം സഹായിക്കും എന്നാണ് ബഹു ഭൂരിപക്ഷവും ധരിക്കുന്നത്. ഇത് ഒരു പരിധി വരെ ശരി ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു