ഇ-ജാഗൃതി NRI’S ന് ഒരു വൻ നേട്ടം

Share
LinkedInFacebookXWhatsAppPrint

 

ഇ-ജാഗ്രിതി ഉപഭോക്തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. ഇത് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ എല്ലാ ഉപഭോക്തൃ കമ്മീഷനുകളെ കമ്പ്യൂട്ടർവൽക്കരിക്കുകയും നെറ്റവർക്ക്‌ ചെയ്യുകയൂം ചെയ്യുന്നതിലൂടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നു.

ലക്ഷ്യം: രാജ്യത്തുടനീളമുള്ള ഉപഭോക്തൃ തർക്ക പരിഹാര സംവിധാനം ശക്തിപ്പെടുത്തുക.

പ്രവർത്തനം: ഉപഭോക്തൃ കമ്മീഷനുകളെ കമ്പ്യൂട്ടർവൽക്കരിക്കുകയും നെറ്റ്‌വർവർക്കിന് ഉള്ളിൽ ആകുകയും ചെയ്യുന്നു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ എല്ലാ ഉപഭോക്തൃ കമ്മീഷനുകളിൽ ഇത് നടപ്പിലാക്കുന്നു.

ഫലം: സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനും ഉപഭോക്തൃ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും സഹായിക്കുന്നു. – മനേഷ് ജോൺ, കൺസൽടിങ് എഡിറ്റർ, nrifocus.com (മലയാളം )

Share
LinkedInFacebookXWhatsAppPrint

Leave a Reply

Your email address will not be published.